Showing posts with label പൊതുപരിപാടികൾ. Show all posts
Showing posts with label പൊതുപരിപാടികൾ. Show all posts

Thursday, 23 October 2014

വടക്കുമ്പാട് ജി.എൽ.പി.സ്കൂൾ കമ്പ്യൂട്ടർ ലാബ് വിപുലീകരണ ഫണ്ടിലേക്ക് പൂർവ്വ വിദ്യാർഥിയായ കെ.സി.റസാക്ക്  പാലേരി  25000 രൂപയുടെ ചെക്ക് ഹെട്മാസ്ടർക്ക് കൈമാറുന്നു.