Showing posts with label ബ്ളോഗിനെ കുറിച്ച്. Show all posts
Showing posts with label ബ്ളോഗിനെ കുറിച്ച്. Show all posts

Sunday, 1 June 2014

ഇത് പുതിയ തുടക്കം ....
പുസ്തകത്താളുകളിൽ മാത്രം അഭ്യസിച്ച അക്ഷരങ്ങളുടെ ലോകത്തുനിന്നും 
അറിവിന്റെ 
പുതിയ വാതായനങ്ങൾ തേടി 
ഒരു പുതിയ യാത്ര....
വടക്കുമ്പാട് ജി.എൽ. പി. സ്കൂളിനും  ഇൻറർനെറ്റിൽ പുതിയൊരിടം....
വീക്ഷിക്കാനും അറിയാനും, 
അഭിപ്രായങ്ങളും നിർദേശങ്ങളുമായി  
നിങ്ങളും 
ഞങ്ങളുടെ കൂടെയുണ്ടാകുമല്ലോ.....
2014 ജൂണ്‍ 2 
ഈ പുതിയ അധ്യയന വര്ഷത്തിന്റെ 
ശുഭ മുഹൂർത്തത്തിൽ 
ഈ ബ്ലോഗിനും 
സമാരംഭം കുറിക്കട്ടെ......